അമേരിക്കന്‍ ഉപഗ്രഹങ്ങളെ ആക്രമിക്കുമെന്ന് റഷ്യയുടെ ഭീഷണി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 October 2022

അമേരിക്കന്‍ ഉപഗ്രഹങ്ങളെ ആക്രമിക്കുമെന്ന് റഷ്യയുടെ ഭീഷണി


 ലണ്ടന്‍: ഉപഗ്രഹങ്ങളെ ഉപയോഗിച്ച്‌ യുക്രെയ്നെ സഹായിക്കുന്നത് തുടര്‍ന്നാല്‍ അമേരിക്കയുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമാക്കുമെന്ന് റഷ്യയുടെ ഭീഷണി.മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കോണ്‍സ്റ്റാന്റിന്‍ വൊറോണ്ട്സോവ് ആണ് മുന്നറിയിപ്പ് നല്‍കിയത്. 1957 ആദ്യമായി മനുഷ്യനിര്‍മിത ഉപഗ്രഹം വിക്ഷേപിക്കുകയും 1961ല്‍ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കുകയും ചെയ്ത റഷ്യക്ക് ബഹിരാകാശത്തില്‍ വ്യക്തമായ ആധിപത്യമുണ്ട്. 2021ല്‍ സ്വന്തം ഉപഗ്രഹത്തെ തകര്‍ക്കാനായി റഷ്യ ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപിച്ചിരുന്നു. അമേരിക്ക അപകടകരമായ കളിയാണ് കളിക്കുന്നത്.യുക്രെയ്നിന്റെ യുദ്ധനീക്കങ്ങളെ സഹായിക്കുന്നത് പ്രകോപനപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും പ്രത്യേക ഉപഗ്രഹത്തിന്റെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല.

Post Top Ad