പയ്യാവൂർ: തൃശൂരിൽ വെച്ച് നടന്ന ഐ സി എസ് ഇ സംസ്ഥാനതല അണ്ടർ-17 പെൺകുട്ടികളുടെ വിഭാഗം ഫുട്ബോൾ ടൂർണമെൻ്റിൽ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ ജേതാക്കളായി .ഫൈലിൽ തിരുവനന്തപുരം ഡോൺ ബോസ്കോ സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
Thursday 27 October 2022
സംസ്ഥാന ഫുട്ബോൾ ടൂർണ്ണമെന്റ്: പയ്യാവൂർ സെന്റ് ആൻസ് ജേതാക്കൾ
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala