ആറളം കൊടുവളത്തെ കല്ലെരിക്കരമ്മൽ അച്യുതൻ (88) നിര്യാതനായി. ഭാര്യ മാധവി (സിപിഎം കൊടുവളം ബ്രാഞ്ച് അംഗം). മക്കൾ: സുധാകരൻ (kSRTC ഡ്രൈവർ), ഹരിദാസൻ (ഗൾഫ് ), പുരുഷോത്തമൻ (ഗൾഫ് ). മരുമക്കൾ: മിനി ചാവശ്ശേരി, സിഷ വിളമന, രമ്യ എടൂർ, ശവസംസ്കാരം 14/10/22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോളിക്കടവ് പൊതുസ്മശാനത്തിൽ