ആറളം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾകലോസവങ്ങൾക്ക് തുടക്കമായി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 12 October 2022

ആറളം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾകലോസവങ്ങൾക്ക് തുടക്കമായി.


 

സ്ക്കൂൾ കലോസവങ്ങൾക്ക് തുടക്കമായി. ആറളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ കലോത്സവം വിവിധ മത്സര പരിപാടികളോ യാണ് ആരംഭിച്ചത്. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യ്തു. കലാ സാഹിത്യ മത്സരങ്ങളാണ് പ്രതിഭകളെ വാര്‍ത്തെടുക്കുന്നത് എന്ന് സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.

സ്കൂളുകളില്‍ നടന്നുവരുന്ന കലാ സാഹിത്യ പരിപാടികളാണ്  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരായ പല  വ്യക്തികളെയും  വാർത്തെടുക്കുന്നത്. എന്നും അഡ്വ സണ്ണി ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.താനും അങ്ങനെ വളര്‍ന്നുവന്നതാണെന്നും  ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു


.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ രവി, ഷൈൻ ബാബു, അബ്ദുൾ നാസർ  പി ടി എ പ്രസിഡൻറ് പ്രേമദാസൻ, വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ എൻ. കെ, എം പി ടി എ പ്രസിഡൻറ് സജിന ബാബു, പി ടി എ അംഗം ഉണ്ണികൃഷ്ണന്‍, പ്രിൻസിപ്പാൾ കെ. കെ. സുരേന്ദ്രന്‍, പ്രധാനാധ്യാപകൻ രാജീവൻ ഇ.എൻ,അധ്യാപകരായ ബീന എം കണ്ടത്തിൽ, ലിൻറു കുര്യൻ, സക്കരിയ


വിളക്കോട് , പവിത്രൻ എം ഒ, ദൃശ്യ, ജയേഷ് സംസാരിച്ചു. റിപ്പോർട്ട്: കെ. ബി
ഉത്തമൻ

Post Top Ad