കണ്ണൂർ: ഇന്ന്(ബുധൻ) നടത്താനിരുന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റിഅംഗങ്ങളുടെയുംനിയോജകമണ്ഡലംചെയർമാൻകൺവീനർമാരുടെയുംസംയുക്തയോഗം12ശനിയാഴ്ചയിലേക്ക്മാറ്റിയതായിചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയുംഅറിയിച്ചു. അന്നത്തെ ദിവസം കാലത്ത് 10 30 ന് കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിലാണ് യോഗം .