ഇരിട്ടി നഗരസഭ കേരളോത്സവം സംഘടക സമിതി രൂപീകരണ യോഗം നവംബർ 4 ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 2 November 2022

ഇരിട്ടി നഗരസഭ കേരളോത്സവം സംഘടക സമിതി രൂപീകരണ യോഗം നവംബർ 4 ന്

 


യുവ ജനതയുടെ കലാ, കായിക, സാംസ്കാരിക മേഖലയിലെ കഴിവുകൾ പരിപോക്ഷിപ്പിക്കുന്നതിനും അവരിൽ സാഹോദര്യവും, സഹകരണവും സഹവർത്തിത്വവും വളർത്തിയെടുക്കുക, ഒരു പൊതുസംഗമവേദിയിൽ ഒത്തുചേരുക. എന്നീ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത് , കേരളീയ ജനതയുടെ ഏറ്റവും വലിയ കലാ-കായിക, സാംസ്കാരിക സംഗമവേദിയായി ജനശ്രദ്ധ നേടിയ കേരളോത്സവം ഡിസംബർ മാസത്തിൽ നടത്തപ്പെടുകയാണ്.സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനയുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, വിവിധ വകുപ്പുകളെയും സഹകരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഇരട്ടി നഗരസഭാതല സംഘാടകസമിതി രൂപീകരണയോഗം 4/11/22 ന് 2 മണിക്ക് നഗരസഭാ ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Post Top Ad