ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ പിൻഗാമിയായിട്ടാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേക്കുന്നത്.50-ാo ചീഫ് ജസ്റ്റിസ് ആയ ചന്ദ്രചൂഡ് 2 വർഷം പരമോന്നത ന്യായാധിപന്റെ കസേരയിൽ ഉണ്ടാകുo ;2024 നവംബർ 24 ന് വിരമിക്കും .1959 ൽ ജനിച്ച ചന്ദ്രചൂഡ് അമേരിക്കയിലെ ഹാർവഡ് ലോ സ്കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും,ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി.ഇന്ത്യയിൽ
ഏറ്റവും കൂടുതൽ ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്ര ചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്ര ചൂഡ്