ദേശീയ യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

ദേശീയ യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 


സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന യുവജന സംഘടനകള്‍ക്കുള്ള 2020-21 വര്‍ഷത്തെ ദേശീയ യൂത്ത് അവാര്‍ഡിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നോമിനേഷന്‍ ക്ഷണിച്ചു. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വ്യക്തികളെയും സന്നദ്ധ സംഘടനകളെയും യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്യും.അപേക്ഷകള്‍ നവംബര്‍ മൂന്നിന് മുമ്പായി മെമ്പര്‍ സെക്രട്ടറി, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, കുടപ്പനകുന്ന്. പി.ഒ, തിരുവനന്തപുരം – 43 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://awards.gov.in/ ഫോണ്‍ : 0471-2733139,2733602,2733777.

Post Top Ad