അമ്പലക്കണ്ടി - ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

അമ്പലക്കണ്ടി - ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ


 അമ്പലക്കണ്ടി - ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ നാട്ടുകാർ പ്രതിക്ഷേധത്തിൽ 2018 ൽ ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചിലവിൽ നിർമ്മാണം ആരംഭിച്ച അമ്പലക്കണ്ടിയിൽ ആറളം ഫാമിലേക്ക് കടക്കുന്ന കോൺക്രീറ്റ് പാലമാണ് എങ്ങുമെത്താതെ നാട്ടുകാരേ ദുരിതത്തിലാക്കുന്നത്. ഇവിടെ ഒരു തൂക്കുപാലമായിരുന്നു ഉണ്ടായിരുന്നത്. ആറളം ഫാം തൊഴിലാളികളും പ്രദേശത്തെ ക്ഷീരകർഷകരും ഉപയോഗിച്ചിരുന്ന തൂക്കുപാലം നിരവധി തവണ അപകടത്തിൽപെട്ടപ്പോളാണ് ഇവിടെ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം നാട്ടുകാർ ശക്തമുന്നോട്ട് വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.  പാലത്തിന്റെ തൂണിന്റെ പ്രവർത്തി കഴിഞ്ഞയുടെ നെയാണ് 2018 ലെ പ്രളയം വരുന്നത് ഈ പ്രളയത്തി ൽ തൂണുകൾ ചരിഞ്ഞത് മുതൽ പാലം നിർമ്മാണവും നിലയ്ക്കു കയായിരുന്നു. പാലത്തിന്റെ രണ്ട് സൈഡിലും സ്ലാബ് വാർത്തിട്ടുണ്ട് പിന്നീട് ഒന്നും ചെയ്യാൻ കഴിയാതെ കോൺട്രാക്ടർ പോകുകയായിരുന്നു മാറി മാറി വരുന്ന ജനപ്രതിനിധികൾ ഇപ്പം ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതിക്ഷേധത്തിന്റെ പാതയിലാണ് ഇവിടുത്തെ നാട്ടുകാർ. കഴിഞ്ഞ 4 വർഷമായി പാതി വഴിയിൽ നിർമ്മാണം നിലച്ച ഈ പാലത്തിലൂടെ ദുരിത യാത്ര നടത്തുകയാണ് ആറളം ഫാം തൊഴിലാളികളും നാട്ടുകാരും . റിപ്പോർട്ട് : കെ.ബി ഉത്തമൻ

Post Top Ad