ഇരിട്ടി: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ സംസ്കൃതം പ്രശ്നോത്തരി മത്സരത്തിൽ സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ശ്രീനന്ദ പ്രശാന്ത് മാത്യകയായി. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ മാനേജിംഗ് പാർട്ണറുംഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ എക്സി.കമ്മിറ്റിയംഗവുമായ നേരംമ്പോക്ക് ആനി വേലിൽ ഹൗസിൽ കെ.ജെ.ജയപ്രശാന്ത് - ശ്രുതി പ്രശാന്ത് ദമ്പതികളുടെ മകളാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായശ്രീ നന്ദ പ്രശാന്ത്. സംസ്കൃതം പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.