തോന്ന്യാസം കാണിച്ച കിടക്ക വിൽപ്പനക്കാരെ പഞ്ഞിക്കിട്ടു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

തോന്ന്യാസം കാണിച്ച കിടക്ക വിൽപ്പനക്കാരെ പഞ്ഞിക്കിട്ടു


ഉളിക്കൽ: കഴിഞ്ഞ ദിവസം ഉളിക്കൽ കോളിത്തട്ട് ആനക്കുഴിയിലാണ് സംഭവം. ഒമ്നി വാനിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ 60കാരൻ്റെ ഞരമ്പുരോഗമാണ്  നാട്ടുകാരുടെ കൈചൂടറിയാൻ കാരണമായത്.


ഒമ്നി വാനിന് മുകളിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ മധ്യവയസ്ക്കരാണ്  വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറിയത്. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കൊല്ലം നിവാസികളായ 3 പേരും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വി വൺ കേരള . വാഹനത്തെ പിന്തുടർന്ന നാട്ടുകാർ മധ്യവയസ്ക്കരെ നല്ല പാഠം പഠിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ ഉളിക്കൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.  തളിപ്പറമ്പ് ധർമ്മശാല കേന്ദ്രീകരിച്ച് 25 ലധികം പേരാണത്രേ കിടക്ക വിൽപ്പനയ്ക്കായി വീടുകളിൽ എത്തുന്നത്. വാഹനത്തിന് മുകളിൽ കിടക്കയും പേറി വീട്ടുകാരില്ലാത്ത നേരത്ത് വീടുകളിലെത്തുന്ന ഇത്തരക്കാർക്കെതിരെ അതീവ ശ്രദ്ധയാവശ്യമെന്നാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

Post Top Ad