ഇരിട്ടി മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന നന്മയുള്ള നാലാംതരം പദ്ധതി കീഴൂർ വി യുപി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.PTA പ്രസിറണ്ട് പി രഘു അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ PP ജയലക്ഷ്മി,ബിപിസി തുളസീധരൻ, സി കെ ലളിത ടീച്ചർ, പി പി സനോജ് കുമാർ, എ പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ക്ലാസ്സ് റൂം സ്മാർട്ട് ആക്കുന്നതിൻ്റെ ഭാഗമായാണ് പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം ക്ലാസ്സ് റൂമിൻ്റെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്
Tuesday 22 November 2022
Home
.kannur
kerala news
ഇരിട്ടി മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന നന്മയുള്ള നാലാംതരം പദ്ധതി കീഴൂർ വി യുപി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news