പന്നി കൃഷിക്കാർ പ്രതിഷേധ ധർണ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 16 November 2022

പന്നി കൃഷിക്കാർ പ്രതിഷേധ ധർണ നടത്തി


 പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിയന്തറ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റിന് മുന്നിൽ പന്നി കൃഷിക്കാർ പ്രതിഷേധ  ധർണ നടത്തി. ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്ത തലത്തിൽ അന്യ സംസ്ഥാനത്ത് നിന്നുള്ള പന്നിയും ഇറച്ചിയും ഇറുക്കുമതി സർക്കാർ നിരോധിച്ചെങ്കിലും അന്യ സംസ്ഥാനത്ത് നിന്നുള്ള പന്നിയും , ഇറച്ചിയും ഇറുക്കുമതി തുടർച്ചയായി നടക്കുന്നതിൽ പ്രതിഷേധി ച്ച് ആയിരുന്നു ധർണ.നൂറു  കണക്കിന് പന്നി കൃഷിക്കാർ പങ്കെടുത്ത സമര പരിപാടി പിഗ് ഫാർമേഴ്സ് സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനിൽ സേവ്യർ സ്വാഗതവും സംസ്ഥാന  എക്സിക്യൂട്ടീവ് അംഗം C k സജിത വിനോദ് പയ്യാവൂർ എന്നിവർ സംസാരിച്ചു.

Post Top Ad