ഇരിട്ടി HSS ഇലക്ടോറൽ ലിറ്ററസി ക്ലബ് (ELC ) താലൂക്ക് ഇലക്ഷൻ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വോട്ടർ ബോധവൽക്കരണ പരിപാടിയും ആധാർ / വോട്ടർ ID ലിങ്കിംഗ് പരിശീലന ക്ലാസും സംഘടിപ്പിച്ചു. തഹസിൽദാർ ശ്രീ.സി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി. ശ്രീജ കെ. ഇ സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ. സന്തോഷ് കൊയിറ്റി അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷൻ വിഭാഗം ഡെ. തഹസിൽദാർ ശ്രീ. രാജേന്ദ്രൻ എം.ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ. പുരുഷോത്തമൻ കെ.സി, ജയരാജൻ എം എന്നിവർ ക്ലാസ് നയിച്ചു. ELC ക്യാമ്പസ് അമ്പാസിഡർ സായന്ത് നന്ദി പറഞ്ഞു.