അന്തരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 December 2022

അന്തരിച്ചു


ഉളിക്കൽ: ഉളിക്കൽ എരുതുകടവിലെ പരേതനായ കുമ്മിണിയിൽ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു. ഉഴുന്നാലിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ (റിട്ടേ. അധ്യാപകൻ, കിളിയന്തറ സെന്റ് തോമസ് സ്കൂൾ), ജോണി, ജോസ് (ഡയറക്ടർ ഉളിക്കൽ സർവ്വീസ് സഹകരണ ബേങ്ക്), മേരി (റിട്ടേ. അധ്യാപിക കാസർഗോഡ്), ജോർജ്ജ്, ഗ്രേസി. മരുമക്കൾ: റോസമ്മ താഴത്ത് വീട്ടിൽ (റിട്ടേ. സെക്രട്ടറി, കൊളക്കാട് സർവ്വീസ് സഹകരണ ബേങ്ക്), ഏലിയാമ്മ പ്ലാത്തോട്ടം, ജാൻസി വടക്കേടം, സണ്ണി മണിലേട്ട്,  എൽസമ്മ കളപുരയ്ക്കൽ, സണ്ണി  പുറത്തനാൽ.

സംസ്ക്കാരം ഇന്ന് (22.12.2022 ന് വ്യാഴാഴ്ച ) ഉച്ചയ്ക്ക് 2 മണിക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സേമിത്തേരിയിൽ.

Post Top Ad