ആറളം ജനമൈത്രി ആംസ്റ്റർ മിംമ്സ് കണ്ണൂരും ചേർന്നാണ് ആറളം ആദിവാസി പുനരധിവാസ മേഖലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് ആറളം ഫാം ഏഴാം ബ്ലോക്കിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാ പോലീസ് മേധാവി ആർ മഹേഷ് ഐ പി എസ് ഉദ്ഘാടനം ചെയ്യ്തു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആരണ്യ കിരണം പദ്ധതിയുടെ വിശദീകരണം ജനമൈത്രി ജില്ലാനോ ഡൽഓഫീസർ പി കെ മണി നടത്തി. ആറളം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി അരുൺദാസ് സ്വാഗതം പറഞ്ഞു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, കെ. പ്രീ യേഷ്, കെ.പി അനീഷ് മിനി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു ആറളം പോലീസ് എ എസ് ഐ അബ്ദുൾ നാസർ നന്ദി പറഞ്ഞു രണ്ട് ദിവസത്തെ ക്യാമ്പിൽ ഡോക്ട്ടർ നെയ്മ ഡോ. : ഫാത്തിമ എന്നിവർ രോഗികളെ പരിശോദ്ധിച്ചു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ
Tuesday, 27 December 2022
ജനമൈത്രി പോലീസിന്റെ ജീവകാരുണ്യം : ആരണ്യ കിരണം പദ്ധതി