ഇരിക്കൂർ : യുവാവിനെ കൊലചെയ്തയാളെ പോലീസ് പിടികൂടി.ഇരിക്കൂർ ആര്യങ്കോട് സ്വദേശി പാപ്പച്ചനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്ത്.മരിച്ച വിഷ്ണുവിന്റെ ന്റെ അമ്മ പുറത്ത് വെള്ളമെടുക്കാൻ പോയി തിരിച്ച് വന്നപ്പോളാണ് മകനെ ഇടത് നെഞ്ചിൽ കുത്തേറ്റു അവശനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ പുറത്തുപോയ സമയത്ത് പാപ്പച്ചൻ വീട്ടിൽ വന്നിരുന്നതായി അമ്മ സംശയം പറഞ്ഞിരുന്നു. അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പാപ്പച്ചനെ പിടികൂടി.