സർക്കാരിൻ്റേത് ക്രിയാത്മക സമീപനം’, ബഫർ സോൺ,നിലപാട് മയപ്പെടുത്തി താമരശേരി രൂപത - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 20 December 2022

സർക്കാരിൻ്റേത് ക്രിയാത്മക സമീപനം’, ബഫർ സോൺ,നിലപാട് മയപ്പെടുത്തി താമരശേരി രൂപത

 


ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. സർക്കാരിൻ്റേത് ക്രിയാത്മക സമീപനമാണെന്നും ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ  പറഞ്ഞു.അതേസമയം കർഷകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രിം കോടതിയെ സമീപിക്കാൻ സി പി ഐ എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനിച്ചു. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷനും നടത്തും.ഫീൽഡ് സർവെ നടത്താനുള്ള തീരുമാനവും പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകിയതും കർഷക അനുകൂല നിലപാടാണെന്ന് താമരശേരി രൂപത പറയുന്നു. സർക്കാരിൻ്റെ ഈ നീക്കം ആശ്വാസകരമാണ്. ആശങ്ക പരിഹരിക്കാമെന്ന് സർക്കാർ പ്രതിനിധി ഉറപ്പു നൽകിയെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയേൽ വെളിപ്പെടുത്തി.

Post Top Ad