‘ലഹരിക്കടത്ത്’ ആലപ്പുഴയിൽ സിപിഐഎം അംഗങ്ങളെ പുറത്താക്കി, ഒരാൾക്ക് സസ്പെൻഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 28 January 2023

‘ലഹരിക്കടത്ത്’ ആലപ്പുഴയിൽ സിപിഐഎം അംഗങ്ങളെ പുറത്താക്കി, ഒരാൾക്ക് സസ്പെൻഷൻ




ആലപ്പുഴ ലഹക്കടത്ത് കേസിൽ മൂന്നുപേർക്കെതിരെ നടപടിയെടുത്ത് സിപിഐഎം. വലിയമരം ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, റഫ്സൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിന് സസ്‌പെൻഷൻ. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ്  സസ് പെൻഡ്  ചെയ്തത് 

വിജയ കൃഷ്ണനും റഫ്‌സലും കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ പ്രതികളാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം. നടപടി നേരിട്ട മൂന്നുപേരും ആരോപണവിധേയനായ എ ഷാനവാസിന്റെ സുഹൃത്തുക്കളാണ്.

Post Top Ad