എരുവേശ്ശി ഗ്രാമപഞ്ചായത്ത്, ജനകീയാസൂത്രണ പദ്ധതി 2022 - 23 വർഷത്തെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മധുതൊട്ടിയിലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈ ല ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടത്ത്, മെമ്പർമാരായ ഷീജ ഷിബു, പൗളിൻ കാവനാടിയിൽ, അബ്രഹാം കാവനാടിയിൽ,അനില ജെയിൻ, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് പ്രൊമോട്ടർമാർ,ഊര് മുപ്പന്മാർ, എന്നിവർ പ്രസംഗിച്ചു
Tuesday, 31 January 2023
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ വിതരണം നടത്തി