പയ്യന്നൂർ :പയ്യന്നൂരിലെ ക്ഷീര കർഷകൻ അനിലിന്റെ രണ്ട് പശുക്കളാണ് ചത്തത് ,എഴുപശുക്കൾ അവശനിലയിലാണ് .കഞ്ഞി കുടിച്ച ഉടൻ പശുക്കൾ വയറ് വീർത്ത് വീഴുകയായിരുന്നു.ദിവസേന 24 ലിറ്ററോളം പാൽ നൽകുന്ന പശുകകളാണ് ചത്തത് .അളവിൽ കൂടുതൽ കഞ്ഞിയും ,വെള്ളവും നൽകിയതാണ് കാരണമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത് .
പയ്യന്നൂർ ആശുപത്രിയിലെ ഡോക്ടർമാരും,സ്റ്റാഫും ചേർന്ന് മറ്റുപശുക്കളെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് .