മുണ്ടുമുഴി : കൊയങ്ങോറൻ മാമുവിന്റെ (late) യും കുഞ്ഞിക്കയ്യ( late) യുടെയും മകളായ എടക്കണ്ടിയിൽ താമസിക്കും ഇത്തയ്യ 96 അന്തരിച്ചു.
മക്കൾ : വാഴയിൽ മുഹമ്മദ്,ശരീഫ, സൈനുദ്ധീൻമുണ്ടുമുഴി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ( intuc ജില്ലാ സെക്രട്ടറി കെട്ടിട നിർമാണം, സൈനബ(late)മരുമക്കൾ : കദീജ, അബ്ദുറഹീം