പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തൻ (27)നെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. .കർണ്ണാടക മടിക്കേരി സ്വദേശികളായ 19 അംഗ അയ്യപ്പഭക്തസംഘത്തിലെരണ്ടു പേരാണ് ബീച്ച് സന്ദർശനത്തിനിടെ കടലിൽ തിരമാലയിൽപ്പെട്ടത്.വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. മരണപ്പെട്ട ശശാങ്ക ഗൗഡയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Saturday, 14 January 2023
Home
.kannur
.kerala
NEWS.
പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു