ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു . ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി സാബുവാണ് മരിച്ചത്. കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Wednesday 18 January 2023
ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു