ഒ.വി. കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ പരേതയായ കെ.വി.മാധവി
മക്കൾ : ലക്ഷ്മി. കെ.വി
രാമകൃഷ്ണൻ.കെ.വി
അനിൽകുമാർ .കെ.വി
ബിന്ദു. കെ.വി
ബീന. കെ.വി
മരുമക്കൾ :- ഒ.വി. ബാലകൃഷ്ണൻ
രഞ്ജിനി - പറശ്ശിനി
സ്മിത - പുതിയ തെരു
സഹദേവൻ - ശ്രീസ്ഥ
സുരേന്ദ്രൻ - ചെങ്ങളായി ...
3 മണി മുതൽ വീട്ടിൽ പൊതു ദർശനം 5 മണിക്ക് സംസ്കാരം കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ. ചെങ്ങളായിലെ
യുപി ടെക്സ്റ്റൈൽസ് ഉടമ സുരേന്ദ്രൻ്റെ ഭാര്യ പിതാവ്