മഹാത്മാ ഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ കീഴ്പ്പള്ളിയിൽ കോൺഗ്രസ് പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധിജി ജനങ്ങൾക്ക് വേണ്ടിയാണ് രക്തസാക്ഷിയായത് എന്നും നാടിന്റെ നൻമ ഗാന്ധിജിയുടെ ആശയത്തിലൂടെയെനടപ്പാൻ കഴിയൂ എന്നും ഗാന്ധിജിയേ അനുസ്മരിച്ച് കൊണ്ട് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടൈറ്റസ് അമല പറഞ്ഞു. ബൂത്ത് പ്രസിഡന്റ് പി എം ജോസ് അദ്ധ്യക്ഷനായി ബൈജു സി എ , പങ്കെടുത്തു.