പടിയൂർ എസ് എൻ ഡി പി ശാഖാ യോഗം പ്രതിഷ്ഠ ദിന മഹോത്സവം ഫെബ്രുവരി ഒന്നിന് വൈകുന്നേരം 6 മണിക്ക് ഫ്യൂഷൻ ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടിയുള്ള താലപ്പൊലി ഘോഷയാത്രയോടുകൂടി ആരംഭിക്കും.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി. എൻ.ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9 മണിക്ക് പയ്യന്നൂർ ഹാർട്ട്ബീറ്റ്സ്ഓർക്കസ്ട്ര ഗാനമേളയും അരങ്ങേറും.
Tuesday 31 January 2023
Home
Unlabelled
പടിയൂർ എസ്എൻഡിപി ശാഖാ യോഗം പ്രതിഷ്ഠാ ദിന മഹോത്സവം ഫെബ്രുവരി ഒന്നിന്
പടിയൂർ എസ്എൻഡിപി ശാഖാ യോഗം പ്രതിഷ്ഠാ ദിന മഹോത്സവം ഫെബ്രുവരി ഒന്നിന്
About We One Kerala
We One Kerala