രാജസ്ഥാനിൽ ചാർട്ടേഡ് വിമാനം തകർന്നുവീണു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 28 January 2023

രാജസ്ഥാനിൽ ചാർട്ടേഡ് വിമാനം തകർന്നുവീണു

 


സാങ്കേതിക തകരാറിനെ തുടർന്ന് രാജസ്ഥാനിലെ ഭരത്പൂരിൽ ചാർട്ടേഡ് വിമാനം തകർന്നുവീണു. ഉച്ചൈൻ പ്രദേശത്തെ ഒരു തുറസ്സായ സ്ഥലത്താണ് വിമാനം തകർന്നുവീണത്. വിമാനം പൂര്‍ണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണ്. പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ട്.രാവിലെ 10.15 ഓടെയാണ് സംഭവം. തകർന്നുവീണത് പ്രതിരോധ യുദ്ധവിമാനമാണോ സാധാരണ വിമാനമാണോ എന്ന് പ്രഥമദൃഷ്ട്യാ പറയാൻ പ്രയാസമാണെന്ന് ഭരത്പൂർ എസ്പി ശ്യാം സിംഗ്  പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് തെറിച്ചുവീണതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് ജില്ലാ കളക്ടർ അലോക് രഞ്ജൻ അറിയിച്ചു

Post Top Ad