മാഹി:മാഹി ആശുപത്രി റോഡിലെ വീട്ടുപറമ്പിലെ ഉണങ്ങിയ കരിയിലയും,മാലിന്യത്തിനും ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തീ പടർന്നത് . കൃത്യ സമയത്ത് തന്നെ അഗ്നിശമന സേന വന്ന് തീ അണച്ചു.സമീപത്ത് തന്നെ പടക്കക്കടക്കും ,ആൾതാമസമില്ലാത്ത വീടിലും തീ പടരുന്നതിന് മുമ്പ് തീ അണക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവായി .
Wednesday, 4 January 2023
Home
Unlabelled
മാഹിയിൽ പടക്കകടയുടെ സമീപത്ത് തീപിടുത്തമുണ്ടായി ,കൃത്യ സമയത്തുണ്ടായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.
മാഹിയിൽ പടക്കകടയുടെ സമീപത്ത് തീപിടുത്തമുണ്ടായി ,കൃത്യ സമയത്തുണ്ടായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.

About Weonelive
We One Kerala