പട്ടാന്നൂർ വെംഗലോട്ട് വി.ആർ ജാനകി അമ്മ (83) അന്തരിച്ചു. ഭർത്താവ് കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: സുജാത, രാമകൃഷ്ണൻ (KS ഡിസ്റ്റിലറി കണ്ണൂർ ), ദിനേശ് കുമാർ (പട്ടാന്നൂർ ബേങ്ക്), പ്രേമസുധ. മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ. തവറൂൽ), പ്രേമ (ഊരത്തൂർ), സീന (ചൂളിയാട്), ഗോപാലകൃഷ്ണൻ (റിട്ട: ആർമി കുന്നോത്ത്). സംസ്കാരം ഉച്ചക്ക് 1 മണിക്ക്.
Tuesday 24 January 2023

About We One Kerala
We One Kerala