ശമ്പളം ലഭിക്കുന്നില്ല. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 17 January 2023

 ശമ്പളം ലഭിക്കുന്നില്ല.


ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക് . കഴിഞ്ഞ 5 മാസമായി ആറളം ഫാം തൊഴിലാളികൾക്കും ജീവനക്കാർക്കും വേതനം ലഭിച്ചിട്ട് തൊഴിലാളികളിൽ ഭൂരിഭാഗവുംആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇവരുടെ ഊരുകൾ പട്ടിണിയിലേക്ക് നീങ്ങുകയാണ് സർക്കാർ കനിഞ്ഞെങ്കിൽ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകുകയുള്ളു പല ഘട്ടങ്ങളിൽ ആറളം ഫാം സാമ്പത്തീക പ്രതിസന്ധിയിലായപ്പോൾ സർക്കാർ സഹായിച്ചിട്ടുണ്ട് ഒടുവിൽ 4 കോടി ധനസഹായം പ്രഖ്യാപിച്ചെങ്കിലും 2 കോടി മാത്രമാണ് നൽകിയത് കുടിശീഖ വേതനവും പിരിഞ്ഞ ഏതാനും തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയും നൽകിയപ്പോൾ ആ തുക തീർന്നു പിന്നീട് ഒരു സഹായവും നൽകില്ല. തുടർന്നുള്ള അഞ്ച് മാസം വീണ്ടും വേതനം നൽകാതായിരിക്കുകയാണ്. ആറളം ഫാമിനെ സംരക്ഷിക്കുക, തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം കുടിശിഖയില്ലാതെ കൊടുത്തു തീർക്കുക, ആറളം ഫാമിന്റെ സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികളുംജീവനക്കാരും വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 20 ന് പണിമുടക്ക് സമരം നടത്തും മെയിൻ ഓഫീസ് പരിസരത്ത് ധർണ്ണയും സംഘടിപ്പിക്കുമെന്ന് ആറളം ഫാം വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി സെക്രട്ടറി കെടി ജോസ് പറഞ്ഞു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad