എവിടെയും മുന്നിൽ, ചരിത്രം തിരുത്തി കേരളം; മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 8 January 2023

എവിടെയും മുന്നിൽ, ചരിത്രം തിരുത്തി കേരളം; മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്


 വിവിധ മേഖലകളിൽ ഒന്നാമതെത്തിയ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി എം.മുകേഷ് എംഎൽഎ. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം, കച്ച ക്രമസമാധാനമുള്ള സംസ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം എന്നിങ്ങനെ നീളുന്നു നേട്ടങ്ങൾ.കേരളം നേടിയ പന്ത്രണ്ട് അഭിമാന നേട്ടങ്ങളാണ് എം.മുകേഷ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന്റെ താഴെ കേരളത്തെ കുറിച്ച് അഭിമാനംകൊണ്ട് നിരവധി പേരാണ് കമന്റുമായി വന്നിരിക്കുന്നത്.എവിടെയും മുന്നിൽ

ചരിത്രം തിരുത്തി കേരളം

1 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
2 വയോജന പരിപാലനത്തിന് വയോ ശ്രേഷ്ഠ പുരസ്‌കാരം
3 കോവിഡ് വാക്‌സിനേഷൻ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്
3 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം
4 ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം
5 ഈ സഞ്ജീവനി കാരുണ്യ ബെനവിലൻ ഫണ്ട് സംരംഭങ്ങൾക്ക് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പുരസ്‌കാരം
6 മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്)
7 മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം ( ഇന്ത്യ ടുഡേ പുരസ്‌കാരം)
8 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുള്ള സംസ്ഥാനം( പ്ലാൻ ഇന്ത്യ)
9 ഉത്തരവാദിത്വ ടൂറിസം, ടൂറിസം രംഗത്തെ സമഗ്ര വികസനം എന്നിവയിൽ കേന്ദ്ര പുരസ്‌കാരം
10 മികച്ച തൊഴിൽ സൗഹൃദ സംസ്ഥാനം
11ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം( മൂന്ന് അവാർഡ് )
12 വ്യവസായത്തിലും കേരളം ഇന്ത്യയിൽ നമ്പർ വൺ ( ഒരുലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ട സംരംഭക വർഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം )


Post Top Ad