കണ്ണൂർ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ മെഗാ ഷോറൂമിന്റെ 11- വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കിഡ്സ് ഫാഷൻ ഷോയുടെയും മ്യൂസിക്കൽ നെറ്റിൻ്റെയും ഉദ്ഘാടനം കണ്ണൂർ വിമാനത്താവള ഡയറക്ടറും . വ്യവസായിയുമായ ഡോ. എം.പി. ഹസൻകുഞ്ഞ് നിർവഹിച്ചു. ജെം ഇൻ്റർനാഷണൽ സ്കൂളിൻ്റെ .ഇ.ഒ. എം.പി. യൂസഫ് പ്രസംഗിച്ചു . ഫാഷൻ ഷോയിൽ പങ്കെടുത്ത ആദിയ ഷഹസാദ് ഒന്നും എസ്. ഇഗ രണ്ടും നിള റോഷിൻ മൂന്നും സ്ഥാനങ്ങൾ നേടി.
10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. വിജയി മക്കളെ സമ്മാനം മാത് പാർട്ണർമാരായ പി. അഷ്റഫ് ഹാജി, പി. സിദ്ദീഖ് എന്നിവ നൽകി. കണ്ണൂർ നിഫ്റ്റ്റ്റ് പ്രൊഫ സർ നിഷാൻ ഷർമ, ഫാഷൻ ഡിസൈനർ താര രഞ്ജിത്ത്, പി. അജ്ന, സെഞ്ച്വറി ഫാഷൻ സിറ്റി പാർട്ട്ണർമാരായ പി.ഇബ്രാഹിം , പി. അബ്ദുൾ നാസർ, പി. ഫിറോസ്, പി. റാഷിക്, പി. ഷൈലാജ്, ഫറാസ് മുഹമ്മദ് ഷാഹിഫ് സിദ്ദിഖ്, പി.റാസ്, പി ഫസൽ എന്നിവർ പങ്കെടുത്തു.