ഓപ്പറേഷൻ ദോസ്ത്'; ഒറ്റരാത്രികൊണ്ട് 140 പാസ്‌പോർട്ടുകൾ, തുർക്കിയിലെത്തിയ ഇന്ത്യൻ സംഘം നേരിട്ട വെല്ലുവിളികൾ,​ തിരിച്ചെത്തിയപ്പോൾ മോദിയുടെ സർപ്രെെസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 23 February 2023

ഓപ്പറേഷൻ ദോസ്ത്'; ഒറ്റരാത്രികൊണ്ട് 140 പാസ്‌പോർട്ടുകൾ, തുർക്കിയിലെത്തിയ ഇന്ത്യൻ സംഘം നേരിട്ട വെല്ലുവിളികൾ,​ തിരിച്ചെത്തിയപ്പോൾ മോദിയുടെ സർപ്രെെസ്

 


ന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പത്തിന് ശേഷം രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്ത ഇന്ത്യ 'ഓപ്പറേഷൻദോസ്ത്'രൂപീകരിച്ചു.രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സെെന്യം തുർക്കിയിലേയ്ക്ക് തിരിക്കുമ്പോൾ ഒറ്റരാത്രികൊണ്ട് തന്നെ യാത്രയുടെ ഭാഗമായി നൂറുകണക്കിന് പാസ്‌പോർട്ടും മറ്റ് അനുബന്ധരേഖകളും തയ്യാറാക്കുന്ന തിരിക്കിലായിരുന്നു അധികൃതർ.140 പാസ്‌പോർട്ടുകളും സോക്യുമെന്റ്സും തിരക്കിട്ട് തയ്യാറാക്കുമ്പോൾ 18മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കി പാരാമെഡിക്കൽ ജീവനക്കാരി തുർക്കിയിലേയ്ക്ക് തിരിക്കുന്ന സംഘത്തിനൊപ്പം ചേർന്നിരുന്നു.തുർക്കിയിലെ എൻ ഡി ആർ എഫിന്റെ രക്ഷാദൗത്യം വ്യക്തിപരവും ജോലി സംബന്ധവുമായ വെെകാരിക വെല്ലുവിളി നിറഞ്ഞതായിരുന്നു.ഈ ദൗത്യം പൂർത്തിയാക്കി തിരിച്ച് വന്നപ്പോൾ അവരുടെ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തുർക്കി ജനത നൽകിയ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.


 

 


Post Top Ad