ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിൽ ബർണശ്ശേരി നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച ജില്ലയിലെ ആശാ പ്രവർത്തകരുടെ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു