ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് നജാം അന്തരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 28 February 2023

ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് നജാം അന്തരിച്ചു



സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ചിറയിൻകീഴ് സ്വദേശി

മുഹമ്മദ് നജാം(63) അന്തരിച്ചു. പ്രശസ്ത കൊറിയോഗ്രാഫർ സജ്‌ന നജാമിന്റെ ഭർത്താവാണ്. തിരുവനന്തപുരത്തു മാറ്റാപ്പള്ളി കുടുംബാംഗവും മുൻ ഡിവൈഎസ്പിയുമായിരുന്ന പരേതനായ ഒ.എം.ഖാദറിന്റെ മകനാണ്.’ ഒരാഴ്ച മുമ്പു ഓഫിസിലേക്കു പോകവേയാണു അപകടത്തിൽ പെട്ടത്. ദമാമിലെ പ്രമുഖ കമ്പനിയിൽ മാനേജരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മുഹമ്മദ് നജാം പ്രവാസ മേഖലയിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ കൂടിയായിരുന്നു.

Post Top Ad