ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്.ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയ്ൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിയ്ക്കവെ ചെന്നൈ – ഗുരുവായൂർ എക്‌സ്പ്രസ് . ഇടിയ്ക്കുകയായിരുന്നു. താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്.ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പൊലിസ് അറിയിച്ചു. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയശേഷം മൃതദേഹം ഏറ്റുവാങ്ങും.
Tuesday, 28 February 2023
Home
. NEWS kannur kerala
ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala