പേരാവൂര്‍: പുതിയ ബസ് സ്റ്റാന്റ് വണ്‍വേ റോഡില്‍ ഓട്ടോ ടാക്സിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരിക്ക് പരിക്ക്. തൊണ്ടിയില്‍ സ്വദേശി ഗോപികക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 9.40നായിരുന്നു അപകടം.