തിരുവപ്പന മഹോത്സവം; 2023 മാർച്ച് 1, 2, 3 തിയ്യതികളിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 March 2023

തിരുവപ്പന മഹോത്സവം; 2023 മാർച്ച് 1, 2, 3 തിയ്യതികളിൽ


കീഴൂർ ശ്രീ കണ്ണ്യത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം പ്രസ്തുത ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്.
ആയതിനാൽ ഉത്സവാഘോഷപരിപാടി നടത്തപ്പെടുന്നു.
വൈകു.5 മണിക്ക്- കലവറ നിറയ്ക്കൽ ഘോഷയാത്ര
(വാദ്യമേളത്തോടൂർ ശ്രീ മഹാദേവ, ശ്രീ മഹാ ക്ഷേത്ര പരിസരത്തുനിന് പുറപ്പെടുന്നതാണ്)
രാത്രി 7 മണിക്ക് -കുട്ടികളുടെ വിവിധ കലാപരിപാടികൾ- കലാസന്ധ്യ രാത്രി 9 മണിക്ക് ദേവരാഗം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള 

മാർച്ച് 2 - 5 മണിക്ക് മുത്തപ്പൻ മലയിറക്കൽ 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 4 മണിക്ക് കാഴ്ചവരവ് രാത്രി 12 മണിക്ക് കളികപ്പാട്ട്  2 മണിക്ക് ഗുളികൻ തെയ്യം .

മാർച്ച് 3 രാവിലെ 6 മണിക്ക് തിരുവപ്പന 11 മണിക്ക് പള്ളിവേട്ട ഉച്ചയ്ക്ക് ചോറൂൺ തുലാഭാരം തൂക്കൽ 12.30 മുതൽ സമൂഹസദ്യ ഉച്ചയ്ക്ക് 1 മണിക്ക് പോതിതിറ

Post Top Ad