ഏരുവേശ്ശി: വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി "ആരോഗ്യ കേരളം ഐശ്വര്യ കേരളം, പ്ലാസ്റ്റിക് ഒഴിവാക്കു ആരോഗ്യം സംരക്ഷിക്കു" എന്ന സന്ദേശവുമായി ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വാർഡ്തല ജാഗ്രത സമിതി തെരഞ്ഞെടുപ്പും ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പഞ്ചായത്താക്കുന്നതിന്റെ ഭാഗമായുള്ള തുണിസഞ്ചിയുടെ വിതരണ ഉദ്ഘാടനവും ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യ്തു. 14-ാം വാർഡ് മെമ്പർ ജോയി ജോൺ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് VEO അജീഷ് കുമാർ സ്വാഗതം പറയുകയും കുടിയാൻമല ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ ബോധവത്കരണ ക്ലാസ് നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി. സീനിയർ സിറ്റിസൻ പ്രസിഡന്റ് മാത്യു, CDS മെമ്പർ സതി നടിച്ചിറയിൽ എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ADS മെമ്പർ ബീന ജെയിസൻ നന്ദിയും പറഞ്ഞു.
Wednesday 19 April 2023
ഏരുവേശി 14ാം വാർഡ്തല ശുചിത്വ കമ്മിറ്റി രൂപീകരിച്ചു