മലപ്പുറം എടപ്പാളിൽ രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടികൂടി. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് വച്ച് വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.വർഷങ്ങളായി എടപ്പാളിൽ താമസിച്ചു വരുന്ന ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് വെച്ചാണ് സംഘം പിടിയിലായത്.
Friday, 21 April 2023
Home
Unlabelled
രേഖകളില്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ട് ലക്ഷത്തിലധികം രൂപ പൊലീസ് പിടികൂടി
രേഖകളില്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ട് ലക്ഷത്തിലധികം രൂപ പൊലീസ് പിടികൂടി

About Weonelive
We One Kerala