വേനൽ ചൂടിന്റെ ശക്തിയിലും പാഴായി പോകുന്ന ജലസ്രോതസ്സ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 22 April 2023

വേനൽ ചൂടിന്റെ ശക്തിയിലും പാഴായി പോകുന്ന ജലസ്രോതസ്സ്.


കാളത്തോട്: കാളത്തോട് മാംഗോ ബേക്കറിക്ക് സമീപം  കേരള  വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ  പൊട്ടികൊണ്ടു കുടിവെള്ളം നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവിടെ ഉള്ള പരിസരവാസികൾ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും വിവരം കൈമാറിയിട്ടും പ്രശ്നപരിഹാരം സാദ്യമായിട്ടില്ല. പൊള്ളുന്ന ഈ വേനൽകാലത്ത് ഒരിറ്റ് ദാഹജലത്തിനായി കാത്തിരിക്കുന്ന അനേകം ആളുകൾക്ക് താങ്ങാവേണ്ട ഈ സമയത്തും പാഴായി പോകുന്ന ജലസ്രോതസ്സ് എത്രയും പെട്ടന്നു പരിഹരിക്കണം എന്നതാണ്   നാട്ടുകാരുടെ ആവിശ്യം.

ജലം അമൂല്യമാണ് അത് പാഴായി പോകരുത്.

Post Top Ad