തിരുവനന്തപുരം: വരുമാന കാര്യത്തിൽ ദക്ഷിണ റെയിൽവേയിലെ ആദ്യ 10 റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തിരുവനന്തപുരവും നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് ഒമ്പതാം സ്ഥാനത്തുമായാണ് പട്ടികയിൽ ഇടംപിടിച്ചത്.
205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്റെ 2022-23 വർഷത്തെ വരുമാനം. എറണാകുളത്തിനാകട്ടെ 193.34 കോടിയുംകോഴിക്കോടിന് 148.90 കോടിയുമാണ്. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെൻട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോർ രണ്ടാമത്