റോഡിലുള്ള ആഘോഷങ്ങൾ വേണ്ട’; പെരുന്നാളിനു മുന്നോടിയായി മാർഗനിർദ്ദേശവുമായി യുപി സർക്കാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

റോഡിലുള്ള ആഘോഷങ്ങൾ വേണ്ട’; പെരുന്നാളിനു മുന്നോടിയായി മാർഗനിർദ്ദേശവുമായി യുപി സർക്കാർ


 റോഡിൽ ഇറങ്ങിയുള്ള ആഘോഷങ്ങൾ വേണ്ടെന്ന മാർഗനിർദ്ദേശവുമായി ഉത്തർ പ്രദേശ് സർക്കാർ. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് മാർഗനിർദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്.മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്ന് ഉത്തരവിൽ പറയുന്നു. വ്യാജ വാർത്തകളിൽ ജാഗരൂകരാവണം. വ്യാജവാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും എന്നും ഉത്തരവിലുണ്ട്. കൃത്യമായ അനുമതിയില്ലാതെ മതപരമായ ചടങ്ങുകളോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടത്തരുത്. പരമ്പരാഗതമായി നടന്നുവരുന്ന ചടങ്ങുകൾക്കേ അനുമതി നൽകൂ എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഈ മാസം 22നാണ് അക്ഷയ ത്രിതീയ. പെരുന്നാൾ അന്ന് തന്നെ ആഘോഷിക്കാനാണ് സാധ്യത.

Post Top Ad