ഉപയോഗം ഇനിയും കൂടിയാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. വൈകുന്നേരങ്ങളില്‍ ഉപയോഗം കുറയ്ക്കണം. ഉയര്‍ന്ന വിലകൊടുത്താണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.'വൈദ്യുതി ഉപയോഗം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. വൈകുന്നേരം വന്നിട്ടാണ് വാഷിംഗ് മെഷീന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. അത് നിര്‍ത്തിയാല്‍ നമുക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. സഹകരിക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്.' മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Wednesday 19 April 2023
Home
Unlabelled
ഉപയോഗം കൂടിയാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
ഉപയോഗം കൂടിയാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
About We One Kerala
We One Kerala