ഉളിക്കൽ ഉണ്ണി മിശിഹാ പള്ളിയിൽ വച്ചു നടന്ന മാതൃ വേദി നെല്ലിക്കാംപൊയിൽ മേഖല ജനറൽ ബോഡി യോഗവും കാരുണ്യ സംഗമവും നെല്ലിക്കാംപോയിൽ ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി നെല്ലിക്കാം പൊയിൽ മേഖല ആ നിമേറ്റർ സിസ്റ്റർ ജോസ് മരിയ CMC സ്വാഗതം പറഞ്ഞ ചടങ്ങിന് മാതൃവേദി നെല്ലിക്കാംപൊയിൽ മേഖല പ്രസിഡൻറ് സിജി നടുത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഉണ്ണി മിശിഹാ പള്ളി വികാരി റവ. ഫാ. ജയ്സൺ കൂനാനിക്കൽ അനുഗ്രഹ ഭാഷണം നടത്തി. മാതൃവേദി നെല്ലിക്കാം പോയിൽ മേഖല ട്രഷറർ ഷീജ വേരനാനിക്കൽ ആശംസകളർപ്പിച്ചു. ചടങ്ങിൽ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷാജി ചെട്ട്യാശ്ശേരി, ബെന്നി മുട്ടത്തിൽ, വക്കച്ചൻ മേനാച്ചേരി, സോഫിയ നെല്ലിക്കാംപൊയിൽ, തോമസ് കെ.വി, ഷിൻ്റോ മൂക്കനോലിക്കൽ, ബിജു മാണിക്യത്താൻ, ഷൈബ പ്രദീപ്, ബേബി പെരുന്തോട്ടം, ലീലാമ്മ വരിക്കൽ, സാരു ബെന്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാതൃവേദി നെല്ലിക്കാംപൊയിൽ മേഖല സെക്രട്ടറി സിസ്റ്റർ ഡിഗ്ന നന്ദി പ്രകാശിപ്പിച്ചു.
Tuesday, 25 April 2023
Home
Kannur
kerala
NEWS
മാതൃ വേദി നെല്ലിക്കാംപൊയിൽ മേഖല ജനറൽ ബോഡി യോഗവും കാരുണ്യ സംഗമവും സംഘടിപ്പിച്ചു.