പ്രസിദ്ധ സുവിശേഷകൻ എൻ അരവിന്ദാക്ഷമേനോൻ അന്തരിച്ചു_ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 20 April 2023

പ്രസിദ്ധ സുവിശേഷകൻ എൻ അരവിന്ദാക്ഷമേനോൻ അന്തരിച്ചു_

 



കോട്ടയം: പ്രശസ്ത മലയാളി സുവിശേഷകനും ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ വചനപ്രഘോഷകനുമായ എൻ അരവിന്ദാക്ഷമേനോൻ (ജസ്വിൻ പോൾ -75) പുതുപ്പള്ളി മേനോൻ വീട്ടിൽ അന്തരിച്ചു.

റബ്ബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥനാണ്.ഭാര്യ: ഓമന മേനോൻ.മക്കൾ: റാണി ഹെക്ടർ (ടെക്സാസ്), രജനി അൽഫോൻസ് (കൊച്ചി).മരുമക്കൾ: സംഗീത സംവിധായകൻ ഹെക്ടർ ലൂയിസ് (കെട്സാസ്), സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് (ക്രോസ് റോഡ്സ് മ്യൂസിക് സ്കൂൾ - കൊച്ചി).



Post Top Ad