മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം .കളക്ടർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 16 April 2023

മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം .കളക്ടർ



കണ്ണൂർ:  വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണമെന്ന് കളക്ടർ എസ്.ചന്ദ്രശേഖർ പറഞ്ഞു. കളക്ടറുടെ ചേംബറിൽ ചേർന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് നിർദേശം.


പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യജാഗ്രത 2023 പദ്ധതിയുടെ മാർഗരേഖ ജില്ലാ സർവയലൻസ് ഓഫീസർ ഡോ. എം.പി.ജീജ അവതരിപ്പിച്ചു.


റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ, പായം, ചിറ്റാരിപ്പറമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ, ആലക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റി, അയ്യങ്കുന്ന്, കോളയാട്, മുഴക്കുന്ന്, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങൾ ഡെങ്കി ഹോട്ട് സ്പോട്ട് പ്രദേശങ്ങളും കണ്ണൂർ കോർപ്പറേഷൻ, ചിറക്കൽ, ഉളിക്കൽ, അഴീക്കോട്, പായം, കോളയാട്, ആറളം, തലശ്ശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ മന്ത് രോഗ ഹോട്ട് സ്പോട്ട് പ്രദേശങ്ങളുമാണ്. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായിക്, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post Top Ad