ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 മെയ് 4 മുതൽ 11 വരെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 മെയ് 4 മുതൽ 11 വരെ

 


കീഴൂർ ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിൽ 2023 മെയ് 4 മുതൽ 11 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നു  . . മെയ് 4-ാം തീയതി വൈകുന്നേരം 5.30 ന് ആചാര്യവരണത്തോടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കുന്നു.

സപ്താഹ യജ്ഞം പൊതു സമയക്രമം

രാവിലെ 6.30 മുതൽ 8.30 വരെ : സപ്താഹയജ്ഞം,8.30 മുതൽ 9 മണി വരെ 9 മുതൽ 1 മണി വരെ,ലഘുഭക്ഷണം, : സപ്താഹയജ്ഞംഉച്ചയ്ക്ക് 1 മുതൽ 2 വരെ,* പ്രസാദ ഊട്ട്2 മുതൽ 4 വരെ: സപ്താഹയജ്ഞം വൈകു. 4 മുതൽ 4.15 വരെ: ചായ 

4.15 മുതൽ 6.30 വരെ സപ്താഹയജ്ഞം

(05-05-2023 വെള്ളിയാഴ്ച ഒന്നാം ദിവസം

സപ്താഹ യജ്ഞാരംഭം

സുത ശാനകസംവാദം, വാസ നാരദ സംവാദം, കുന്തിസ്തുതി. ഭീഷ്മ സ്തുതി. പരീക്ഷിത് ചരിതം, വിദുര മൈത്രയ സംവാദം, വരാഹാവതാരം.

പ്രധാന നിവേദ്യം:ഒറ്റയപ്പം

പ്രധാന വഴിപാടുകൾ:സാരസ്വത പുഷ്പാഞ്ജലി

06-05-2013 ശനിയാഴ്ച - രണ്ടാം ദിവസം

രാവിലെ 6:30 ന് :സപ്താഹയജ്ഞാരംഭം കപിലാവതാരം, കപിലോപദേശം, ദക്ഷയാഗം, പൃഥുചരിതം, പുരജ്ഞനോപാഖ്യാനം, ഋഷഭാവതാരം, ഭരതചരിതം, ഭദ്രകാളി പ്രാദൂർഭാവം ,പ്രധാന നിവേദ്യം:കടും പായസം ,പ്രധാന വഴിപാടുകൾ :നാരങ്ങാവിളക്ക്, പുഷ്പാഞ്ജലി

07-05-2023 ഞായറാഴ്ച - മൂന്നാം ദിവസം

 രാവിലെ 6.30 m :സപ്താഹ യജ്ഞാരംഭം,പ്രധാനകഥാഭാഗങ്ങൾ,
ഭൂഗോള വർണ്ണന, നരകവർണ്ണന അജാമിളോപാഖ്യാനം,വൃത്രാസുര ചരിതം,
പ്രധാന നിവേദ്യം :നരസിംഹാവതാരം ചെറുപയർ, പാനകം
:പ്രധാന വഴിപാടുകൾ:പുഷ്പാഞ്ജലി, നെയ് വി  ളക്ക്

08-05-2023 തിങ്കളാഴ്ച - നാലാം ദിവസം

 രാവിലെ6.30 m : സപ്താഹ യജ്ഞാരംഭം,
വർണ്ണാശ്രമധർമ്മങ്ങൾ, ഗജേന്ദ്രമോക്ഷം. അമൃത മഥനം, വാമനാവതാരം, അംബരീഷ് ചരിത്രം, ശ്രീരാമാവതാരം, ശ്രീകൃഷ്ണാവതാരം
പ്രധാന നിവേദ്യം:വെണ്ണ, പാൽപ്പായസം, കദളിപ്പഴം
പ്രധാന വഴിപാടുകൾ :മധുരപലഹാരങ്ങൾ, താമര. പട്ട്കോണകം. മഞ്ഞപ്പട്ട്

09-05-2023 പൊവ്വാഴ്ച - അഞ്ചാം ദിവസം

രാവിലെ 6.30 ന്സ :പ്താഹ യജ്ഞാരംഭം

പ്രധാനകഥാഭാഗങ്ങൾ: ശ്രീകൃഷ്ണലീലകൾ, കാളിയമർദ്ദനം, കാത്യായനിപൂജ, ഗോവർദ്ധനോദ്ധാരണം, | ഗോവിന്ദാഭിഷേകം, രാസക്രീഡ, കംസവധം, ഉദ്ധവദാത്വം രുക്മിണീ സ്വയംവരം

പ്രധാന നിവേദ്യം"പാൽപ്പായസം, പാലഭിഷേകം പ്രധാന വഴിപാടുകൾ വസ്ത്രപൂജ, സ്വയംവര പുഷ്പാഞ്ജലി

10-05-2023 ബുധനാഴ്ച - ആറാം ദിവസം

രാവിലെ  6.30 ന് :സപ്താഹ യജ്ഞാരംഭം പ്രധാനകഥാഭാഗങ്ങൾ: സ്വന്തകോപാഖ്യാനം, ബാണയുദ്ധം, നാരദപരീക്ഷ, രാജസൂയം, കുചേലവൃത്തം, ശ്രുതിഗീത, സന്താനഗോപാലം, ഉദ്ധവോപദേശം, ഹംസാവതാരം ,പ്രധാന നിവേദ്യം :ത്രിമധുരം, അവിൽ 
പ്രധാന വഴിപാടുകൾ :അവിൽ കിഴി

11-05-2023 വ്യാഴാഴ്ച - ഏഴാം ദിവസം

രാവിലെ 6.30 :സപ്താഹ യജ്ഞാരംഭം :പ്രധാനകഥാഭാഗങ്ങൾ ഉദ്ധവോപദേശം, ഭിക്ഷുഗീത, ഉദ്ധവരുടെ ബദരിയാത്ര, ഭഗവാന്റെ സ്വർഗ്ഗാരോഹണം, ബ്രഹ്മോപദേശം, പരീക്ഷിത്തിന്റെ മുക്തി, മാർക്കാണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം പ്രസാദവിതരണം.Post Top Ad