ചിറക്കൽ കോവിലകം അവിട്ടം തിരുന്നാൾ സുമഗലതമ്പുരാട്ടി നിര്യാതയായി(80). ഭർത്താവ് നിര്യാതനായ പന്തളം തെക്കേടത്ത് കോവിലകത്ത് പി. ആർ കേരള വർമ്മ രാജ. മക്കൾ മനോജ് കെ വർമ്മ (എറണാകുളം ), മഞ്ജുളാ വർമ്മ സി. കെ (ചിറക്കൽ കോവിലകം ദേവസ്വം ). സഹോദരങ്ങൾ സി. കെ നന്ദകുമാർ വർമ്മ (കോട്ടക്കൽ ), സി. കെ മനോഹര വർമ്മ (കോഴിക്കോട് ), സി. കെ ശകുന്തള വർമ്മ (ചാത്തമംഗലം ), മരുമക്കൾ സുധാവർമ്മ (തെക്കൻ കൂർ. കോട്ടയം )ദിലീപ് രാജ (നിലമ്പൂർ കോവിലകം ). സംസ്കാരം ചിറക്കൽ കോവിലകം വക ശ് മശാനത്തിൽ ഇന്ന് വൈകുന്നേരം 3മണിക്ക് നടക്കും
Friday 5 May 2023
Home
Unlabelled
ചിറക്കൽ കോവിലകം അവിട്ടം തിരുന്നാൾ സുമഗലതമ്പുരാട്ടി നിര്യാതയായി
ചിറക്കൽ കോവിലകം അവിട്ടം തിരുന്നാൾ സുമഗലതമ്പുരാട്ടി നിര്യാതയായി
About We One Kerala
We One Kerala